അനിമല്‍ കീപ്പറായ യുവാവിനെ സുവോളജിക്കല്‍ പാര്‍ക്കിലെ കുളത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

തൃശ്ശൂർ: അനിമല്‍ കീപ്പറെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ അനിമല്‍ കീപ്പറായ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

പുത്തൂര്‍ കൈനൂര്‍ സ്വദേശി അമല്‍രാജ് (26) ആണ് മരിച്ചത്. കാണാതായതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് സുവോളജിക്കല്‍ പാര്‍ക്കിലെ കുളത്തില്‍ നിന്ന്  മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group