സ്വന്തം ലേഖിക
ആനിമല്‍ ആദ്യ ആഴ്‌ചയില്‍ ഇന്ത്യയില്‍ നിന്നും നേടിയത് 337.58 കോടി രൂപയാണ്. ചിത്രം 400 കോടി കടന്ന് 500 കോടിയിലേയ്‌ക്കും കുതിക്കുമെന്നാണ് കണക്കുക്കൂട്ടല്‍.ബോളിവുഡ് ബോക്‌സോഫിസില്‍ തേരോട്ടം തുടര്‍ന്ന് രണ്‍ബീര്‍ കപൂറിന്‍റെ ‘ആനിമല്‍’ (Animal). സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്‌ത ചിത്രം ഇന്ത്യൻ ബോക്‌സോഫിസില്‍ 400 കോടിയോട് അടുക്കുകയാണ്
ഡിസംബര്‍ 1ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം കാണാന്‍ ഇപ്പോഴും തിയേറ്ററുകളില്‍ വന്‍ തിരക്കാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ‘ആനിമല്‍’ അതിന്‍റെ 9-ാം ദിനത്തില്‍ ഇന്ത്യയില്‍ നിന്നും 400 കോടി കലക്‌ട് ചെയ്യുമെന്നാണ് ആദ്യകാല റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group