
തിരുവനന്തപുരം : ഏറ്റവും കൂടുതൽ സമയം ഭരതനാട്യം കച്ചേരി അവതരിപ്പിച്ച് ലോക റെക്കോഡ് സ്വന്തമാക്കി ആറുവയസുകാരി അനിക.
വഴുതക്കാട് കാർമൽ എച്ച്എസ്എസിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിനിയായ 6 വർഷവും രണ്ട് മാസവും പ്രായമായ അനിക ഡി ആണ് 36 മിനിട്ടും 9 സെക്കന്റും തുടർച്ചയായി ഭരതനാട്യ കച്ചേരി അവതരിപ്പിച്ച് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്.
നൃത്ത അധ്യാപികയായ അമ്മധനലക്ഷ്മിയാണ് ഗുരു. അച്ഛൻവിഴിഞ്ഞം വട്ടവിളാകത്ത് പുതുവൽ വീട്ടിൽ മണികണ്ഠൻ
ഇൻഷ്വറൻസ് മേഖലയിൽ
അഡ്വൈസർ ആണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group