video
play-sharp-fill

പെൻഷൻ തുക തുച്ഛം: മരുന്നു വാങ്ങാൻ പോലുംതികയില്ല: പെൻഷനായ അങ്കണവാടി ജീവനക്കാരുടെ ജീവിതം ദുരിതപൂർണ്ണം: സർക്കാർ കനിയണമെന്ന് ആവശ്യപ്പെട്ട് വൈക്കത്ത് പ്രതിഷേധ സംഗമം

പെൻഷൻ തുക തുച്ഛം: മരുന്നു വാങ്ങാൻ പോലുംതികയില്ല: പെൻഷനായ അങ്കണവാടി ജീവനക്കാരുടെ ജീവിതം ദുരിതപൂർണ്ണം: സർക്കാർ കനിയണമെന്ന് ആവശ്യപ്പെട്ട് വൈക്കത്ത് പ്രതിഷേധ സംഗമം

Spread the love

വൈക്കം: വിരമിച്ച അങ്കണവാടി വർക്കർമാരുടേയും ഹെൽപ്പർമാരുടേയും പെൻഷൻ തുക വർധിപ്പിക്കുക, സുപ്രീം കോടതി വിധിപ്രകാരം ഗ്രാറ്റുവിറ്റി നൽകുക, വിരമിച്ച അങ്കണവാടി

ജീവനക്കാർക്ക് ചികിൽസാ പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വിരമിച്ചഅങ്കണവാടി ജീവനക്കാർ പ്രതിക്ഷേധ സംഗമം നടത്തി. വൈക്കം വ്യാപാര ഭവനിൽ

നടന്ന പ്രതിഷേധ സംഗമം അങ്കണവാടി പെൻഷനേഴ്സ് താലൂക്ക് പ്രസിഡൻ്റ് ശ്രീദേവിടീച്ചർ ഉദ്ഘാടനം ചെയ്തു. 40 വർഷത്തിലധികം സേവനമനുഷ്ഠിച്ച അങ്കണവാടി ജീവനക്കാർക്ക്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുച്ഛമായ പെൻഷനാണ് ലഭിക്കുന്നതെന്നും രോഗങ്ങളുടെ പിടിയിലായ ഭൂരിഭാഗം പേരും ചികിൽസാ ചെലവിനു മാർഗമില്ലാതെ ദുരിത പൂർണമായ ജീവിതമാണ് നയിക്കുന്നതെന്നും ശ്രീദേവി ടീച്ചർ ആരോപിച്ചു.