
കല്ലുകള്‍ക്ക് പകരം റീത്ത് വെച്ച് അങ്കമാലിയിൽ പ്രതിഷേധം; കെ.റെയില്‍ വിവാദത്തിൽ പ്രതിഷേധങ്ങളുയരുന്നു
സ്വന്തം ലേഖകൻ
അങ്കമാലിയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധം.കെ-റെയില്‍ സര്‍വേ കല്ലുകള്‍ പിഴുതിമാറ്റിയാണ് സമരസമിതിയുടെ പ്രതിഷേധം.
ത്രിവേണിക്കവലയില്‍ പാടശേഖരങ്ങളിലടക്കം സര്‍വേ കല്ലുകള്‍ വ്യാപകമായി നീക്കി. പ്രകടനമായെത്തിയാണ് പ്രതിഷേധക്കാര്‍ കല്ലുകള്‍ മാറ്റിയത്.സര്‍വേക്കല്ലുകള്‍ പിഴുതെടുത്ത് റീത്ത് വച്ചാണ് പ്രതിഷേധം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസവും അങ്കമാലി ത്രിവേണിക്കവലയില്‍ കെ റെയിലിനെതിരെ പ്രതിഷേധം നടന്നിരുന്നു. പാടശേഖരങ്ങളിലടക്കമുള്ള സര്‍വേ കല്ലുകളാണ് നീക്കം ചെയ്തത്.
കോടതി ഇടപെട്ടിട്ടും സര്‍ക്കാര്‍ ജനകീയ പ്രതിഷേധത്തെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് സമരസമിതി നേതാക്കള്‍ വ്യക്തമാക്കി.
Third Eye News Live
0