
അഞ്ചിലിപ്പ മുഹ്‌യിദ്ദീൻ ജുമമസ്ജിദ് പള്ളി റോഡ് കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് ചീഫ് ഇമാം കെപി. ഷിഫാർ മൗലവി അൽകൗസരി ഉദ്ഘാടനം ചെയ്തു
കാഞ്ഞിരപ്പള്ളി: അഞ്ചിലിപ്പ മുഹ്‌യിദ്ദീൻ ജുമമസ്ജിദ് പള്ളി റോഡ് കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് ചീഫ് ഇമാം കെപി. ഷിഫാർ മൗലവി അൽകൗസരി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന സമ്മേളനത്തിൽ സെൻട്രൽ ജമാഅത്ത് പ്രസിഡന്റ് അബ്ദുസ്സലാം പാറക്കൽ അധ്യക്ഷനായി. സെക്രട്ടറി അൻസാരി വാവർ, അഞ്ജിലിപ്പ മുഹ്‌യുദ്ദീൻ ജുമാമസ്ജിദ് ഇമാം അബ്ദുസ്സമദ് ഖാസിമി, ജമാഅത്ത് പ്രസിഡൻ്റ് വി.എം. അഷറഫ് മൗലവി സ്വാലിഹി, സെക്രട്ടറി ടി. ഐ. മാഹീൻ, വൈസ് പ്രസിഡൻറ് സി.എ. സിറാജ് ,ജോ. സെക്രട്ടറി ഹിഷാംഹഖ്, വൈസ് പ്രസിഡൻ്റ് റ്റി.എ.അജ്മൽ , എം. എ. അൽത്താഫ്, പി.എ. അൻസാരി,അബ്ദുല്ലാ ഷാജി എന്നിവർ സംസാരിച്ചു.
മതപ്രസംഗ പരമ്പര, മുൻകാല ഇമാമുമാരെ ആദരിക്കൽ, പൂർവ്വ വിദ്യാർത്ഥി സംഗമം എന്നീ പരിപാടികളും ജമാഅത്തിന്റെ നേതൃത്വത്തിൽ നടന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0