play-sharp-fill
സോഷ്യൽ മീഡിയയിൽ കുളിസീനിട്ട് അനാർക്കലി മരക്കാർ..! സിനിമയിൽ അവസരം കുറഞ്ഞതിനാലാണ് കുളിസീൻ പോസ്റ്റ് ചെയ്തതെന്നു സോഷ്യൽ മീഡിയയിൽ വിമർശനം

സോഷ്യൽ മീഡിയയിൽ കുളിസീനിട്ട് അനാർക്കലി മരക്കാർ..! സിനിമയിൽ അവസരം കുറഞ്ഞതിനാലാണ് കുളിസീൻ പോസ്റ്റ് ചെയ്തതെന്നു സോഷ്യൽ മീഡിയയിൽ വിമർശനം

തേർഡ് ഐ ബ്യൂറോ

കൊച്ചി: ലോക്ക് ഡൗൺ എത്തിയതോടെ നടിമാരിൽ പലരും സോഷ്യൽ മീഡിയയിൽ സജീവമായി മാറിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ തങ്ങളുടെ ചിത്രങ്ങളും വാർത്തകളും വിവരങ്ങളുമാണ് ഇവർ പലപ്പോഴും പങ്കു വയ്ക്കുക. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളും വിമർശനങ്ങളും പതിവുമാണ്. ഇതിനിടെയാണ് ഇപ്പോൾ നടി അനാർക്കലി മരയ്ക്കാറുടെ വിവാദമായ കുളിസീൻ വൈറലായി മാറിയത്.

യുവാക്കളുടെ ഇടയിൽ ഹിറ്റായിമാറിയ ആനന്ദം എന്ന ആദ്യ ചിത്രത്തിലൂടെത്തന്നെ പ്രേക്ഷകരുടെ ഇടയിൽ തരംഗമായിമാറിയ നടിയാണ് അനാർക്കലി മരക്കാർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പുറത്തു വിട്ട ചിത്രമാണ് വൈറലായി മാറിയത്. ആനന്ദത്തിനുശേഷം ആസിഫ് അലി നായകനായെത്തിയ മന്ദാരത്തിൽ ശ്രദ്ധേയമായ വേഷം ചെയ്തു. ആനന്ദത്തിലും അതിന് ശേഷമുള്ള ഉയരെയിലും വിമാനത്തിലായാലും അനാർക്കലി സഹനടിയായി ആണ് അഭിനയിച്ചിട്ടുള്ളത്. ലോക്ക് ഡൗൺ ആരംഭിച്ചതോടെ അനാർക്കലി സോഷ്യൽ മീഡിയയിൽ സജീവമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോഴിതാ സ്വന്തം ചിത്രത്തിന് തന്നെ രസകരമായ ക്യാപ്ഷൻ നൽകിയിരിക്കുകയാണ് അനാർക്കലി.’കുളി സീൻ’ എന്നാണ് ഈ ചിത്രത്തിന്റെ ക്യാപ്ഷൻ സ്വന്തം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ അനാർക്കലി പോസ്റ്റ് ചെയ്ത ചിത്രമാണ്. ബാത്ത് ടബ്ബിൽ പോസ് ചെയ്യുന്ന ചിത്രമാണ് അനാർക്കലിയുടേത്. നൈറ്റി ധരിച്ചു നിൽക്കുന്ന ചിത്രം അടുത്തിടെ അനാർക്കലി പോസ്റ്റ് ചെയ്തിരുന്നു.

അപ്പനി ശരത്ത് നായകനായി അഭിനയിക്കുന്ന അമല എന്ന സിനിമയാണ് റിലീസിനായി കാത്തിരിക്കുന്നത്.വിവാദങ്ങളിൽ കൂസാത്ത താരം എന്നും തന്റെ ഗ്ലാമർ ലുക്ക് കൊണ്ട് ആരാധകർക്ക് ആവേശം നൽകുന്നതും ഉണ്ട്.സിനിമകളിൽ പോലെ തന്നെ സമൂഹമാധ്യമങ്ങളിലും സജീവമാണ് അനാർക്കലിഅടുത്തിടെ ഒരു ചെറിയ വിവാദത്തിലും പ്പെട്ടിരുന്നു അനാർക്കലി.

അനാർക്കലി ചെയ്ത ഒരു ഫോട്ടോഷൂട്ടിൽ കാളിയുടെ രൂപത്തിലായിരുന്നു എത്തിയത്.അത് പിന്നീട് വിമർശനങ്ങൾക്ക് ഇടയാക്കുകയും ശേഷം ഇനി തന്റെ ഭാഗത്ത് നിന്നും ഇങ്ങനെയൊരു തെറ്റ് ബോധപൂർവം സംഭവിക്കില്ലായെന്നും അനാർക്കലി പറഞ്ഞു.