കേരളാ കോൺഗ്രസ് എം ജില്ലാ ജനറൽ സെക്രട്ടറിയായി ചുമതയേറ്റ് പി കെ ആനന്ദക്കുട്ടൻ

Spread the love

കോട്ടയം : എൻസിപിയിൽ നിന്ന് രാജിവച്ച്  കേരള കോൺഗ്രസ് (എം)ചേർന്ന് പി കെ ആനന്ദക്കുട്ടൻ.

വിവിധ രാഷ്ട്രീയപാർട്ടികളിൽ പ്രവർത്തിച്ചു വന്ന 50 പേരുമായണ്‌ കേരളാ കോൺഗ്രസിൽ ചേർന്നത്.

കെ പി എസ് മേനോൻ ഹാളിൽ നടന്ന കേരളാ കോൺഗ്രസ് ജില്ലാ പ്രതിനിധി സമ്മേളനത്തിലാണ് പാർട്ടി ചെയർമാൻ ജോസ് കെ മാണിയിൽ നിന്നും അംഗത്വം സ്വീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായും കോട്ടയം ജില്ലാ ജനറൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗമായും നിയമിച്ചു.