കൊച്ചിയില്‍ സ്‌കൂള്‍ ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണു; അപകടസ്ഥലത്ത് വൈദ്യുതി ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചിയില്‍ സ്‌കൂള്‍ ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണു. എസ്‌കെഡിവൈ ഗുരുകുല വിദ്യാലയത്തിലെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

രാവിലെ ഏഴരയോടെയായിരുന്നു സംഭവം. പോസ്റ്റ് വീണ സമയത്ത് എട്ടു വിദ്യാര്‍ത്ഥികള്‍ ബസില്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈദ്യുതി ഇല്ലാതിരുന്നതും വന്‍ ദുരന്തം ഒഴിവായി. അപകടം ഉണ്ടാകുന്നതിന് കുറച്ചു മുമ്പേ വൈദ്യുതി പോയിരുന്നു, അതു മൂലം വന്‍ ദുരന്തം ഒഴിവായി.