
കക്കയത്ത് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം
കോഴിക്കോട് : കക്കയത്ത് കാട്ടുപോത്തിൻെ ആക്രമണത്തിൽ വയോധികന് ദാര്യണാന്ത്യം. പാലാട്ടിൽ അബ്രഹാം (62) ആണ് മരിച്ചത്.
പറമ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് അബ്രഹാമിന് നേരെ കാട്ടുപോത്തിൻ്റെ ആക്രമണം ഉണ്ടായത് .അബ്രഹാമിന്റെ നെഞ്ചിനാണ് കുത്തേറ്റത്.
ഇതിനുമുമ്പ് ഈ പ്രദേശത്ത് കാട്ടുപോത്ത് ഇറങ്ങുകയും ആക്രമണം നടത്തുകയും ചെയ്തിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0