അമൃതാനന്ദമയിയുടെ 70-ാം ജന്മവാർഷികം: കുമരകംഎസ്.എൻ.ആർട്ട്സ് & സയൻസ് കോളേജ് ലെെബ്രറിക്ക് ആശ്രമ പ്രസിദ്ധീകരണങ്ങൾ കെെമാറി

Spread the love

 

കുമരകം:അമൃതാനന്ദമയിയുടെ എഴുപതാം ജന്മവാർഷികത്തോടനുബന്ധിച്ച് നടക്കുന്ന അമൃതവർഷം 70 ൻ്റെ ഭാഗമായി കുമരകം ശ്രീനാരായണ ആർട്സ് ആൻഡ് സയൻസ് കോളേജ് ലൈബ്രറിക്ക് ആശ്രമ പ്രസിദ്ധീകരണങ്ങൾ കെെമാറി.

video
play-sharp-fill

മഠത്തിനു വേണ്ടി കുടമാളൂർ കോളേജ് ഓഫ് എഡ്യൂക്കേഷൻ ടീച്ചർ ഡോ. രാജേഷ് പി.പി.യാണ് പുസ്തകങ്ങൾ കൈമാറിയത്.

പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. റീന മോൾ എസ്, കോളേജ് ലൈബ്രേറിയൻ യൂജിഷ് ഗോപി എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഹാത്മാഗാന്ധി സർവ്വകലാശാല , സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസ് റിട്ട. ഡീൻ ഡോ. പി എസ് സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി.

ലൈബ്രറി അസിസ്റ്റൻറ് അരവിന്ദ് സുകുമാരൻ അധ്യാപകരായ ഡോ.അരുൺ ദേവ് പി.ആർ., ഡോ.സുരഭി മുത്ത് എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.