കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. സാജൻ കുന്നത്തിൻ്റെ മാതാവ് അമ്മിണി മാത്യു അന്തരിച്ചു

Spread the love

പാറത്തോട്:  കേരള കോൺഗ്രസ് (എം)പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡൻ്റും, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ അഡ്വ. സാജൻ കുന്നത്തിന്റെ മാതാവ് അമ്മിണി മാത്യു(84) അന്തരിച്ചു.

സംസ്കാരം 06 -10 – 2025 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 ന് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് ഇടക്കുന്നം വേളാങ്കണ്ണി മാതാ പള്ളി സെമിത്തേരിയിൽ.