
ശബ്ദം മികച്ചതാക്കാൻ താനൊരും രഹസ്യപാനീയം കുടിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി അമേരിക്കൻ ഗായിക. ജെസീക്ക സിംപ്സണ് ആണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.
തന്റെ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. പാമ്പിന്റെ ബീജം അടങ്ങിയ ഒരു പാനീയമാണ് ശബ്ദം മികച്ചതാക്കാൻ കുടിക്കുന്നതെന്നാണ് ഗായിക പറയുന്നത്.
വീഡിയോ ഇതിനോടകം തന്നെ വെെറലായി കഴിഞ്ഞു. ഒരു ചെെനീസ് പാനീയമാണെന്നും അതിലെ ചേരുവകളില്‍ പാമ്പിന്റെ ബീജം അടങ്ങിയിട്ടുണ്ടെന്നും വീഡിയോയില്‍ ഗായിക ജെസീക്ക വ്യക്തമാക്കുന്നുണ്ട്. ഇതാണ് താൻ പതിവായി കുടിക്കുന്നതെന്നും തേനിന് തുല്യമാണ് ഇതിന്റെ രുചിയെന്നും അവർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group