ഞെട്ടലോടെ കേരളം; ആശുപത്രിയിലെത്തിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം, ഫറൂഖ് കോളേജിനടുത്ത് അച്ചംകുളത്തിൽ കുളിച്ചതാണ് ​രോ​ഗബാധയ്ക്ക് കാരണമെന്ന് സംശയം

ഞെട്ടലോടെ കേരളം; ആശുപത്രിയിലെത്തിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം, ഫറൂഖ് കോളേജിനടുത്ത് അച്ചംകുളത്തിൽ കുളിച്ചതാണ് ​രോ​ഗബാധയ്ക്ക് കാരണമെന്ന് സംശയം

കോഴിക്കോട്: ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ.

ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഫറൂഖ് കോളേജിനടുത്ത് അച്ചംകുളത്തിൽ കുട്ടി കുളിച്ചിരുന്നു. കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ കുളത്തിൽ കുളിച്ചവരുടെ വിവരങ്ങൾ ആരോഗ്യ പ്രവർത്തകർ ശേഖരിച്ചിട്ടുണ്ട്.