play-sharp-fill
അ​​യ​​ര്‍​​ക്കു​​ന്നത്ത് നി​യ​ന്ത്ര​ണം​വി​ട്ട ആംബുലന്‍സ് കടയിലേക്ക് ഇടിച്ച് കയറി

അ​​യ​​ര്‍​​ക്കു​​ന്നത്ത് നി​യ​ന്ത്ര​ണം​വി​ട്ട ആംബുലന്‍സ് കടയിലേക്ക് ഇടിച്ച് കയറി

സ്വന്തം ലേഖകൻ
അ​​യ​​ര്‍​​ക്കു​​ന്നം: ആം​ബു​ല​ന്‍​​സ് നി​യ​ന്ത്ര​ണം​വി​ട്ട് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. ഡ്രൈ​വ​ര്‍​ക്കും ന​ഴ്സി​നും പ​രി​ക്ക്.

മ​​ണ​​ര്‍​​കാ​​ട് – കി​​ട​​ങ്ങൂ​​ര്‍ റോ​​ഡി​​ല്‍ അ​​യ​​ര്‍​​ക്കു​​ന്നം പോ​​ലീ​​സ് സ്റ്റേ​​ഷ​​നു സ​​മീ​​പമായിരുന്നു അപകടം. സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യു​​ടെ ആം​​ബു​​ല​​ന്‍​​സാ​ണ് നി​​യ​​ന്ത്ര​​ണം​വി​​ട്ട് കടയിലേക്ക് ഇടിച്ച് കയറിയത്.


അ​​യ​​ര്‍​​ക്കു​​ന്നം എ​​സ്‌എ​​ന്‍​​ഡി​​പി ബി​​ല്‍​​ഡിം​​ഗ് പ്ര​​വ​​ര്‍​​ത്തി​​ക്കു​​ന്ന അ​​ലു​​മി​​നി​​യം ഫാ​​ബ്രി​​ക്കേ​​ഷ​​ന്‍ സ്ഥാ​​പ​​ന​​ത്തി​​ലേക്കാണ് ക​​യ​​റി​യ​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കി​​ട​​ങ്ങൂ​​രി​​ല്‍​​നി​​ന്നു ച​​ങ്ങ​​നാ​​ശേ​​രി ഭാ​​ഗ​​ത്തേ​​ക്ക് രോ​​ഗി​​യെ കൊ​​ണ്ടു​​വ​​രു​​ന്ന​​തി​​ന് പോ​​യ ആം​​ബു​​ല​​ന്‍​​സാ​​ണ് അ​​പ​​ക​​ട​​ത്തി​​ല്‍​​പ്പെ​​ട്ട​​ത്. പ​രി​ക്കേ​റ്റ​വ​രെ സ​​മീ​​പ​​ത്തെ അ​​യ​​ര്‍​​ക്കു​​ന്നം പോ​​ലീ​​സ് സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു.