video
play-sharp-fill

Friday, May 23, 2025
HomeMainചങ്ങനാശ്ശേരിയിൽ ആംബുലൻസ് റോഡരികിലേയ്ക്ക് ഇടിച്ച് കയറി അപകടം ;കടകളും , വാഹനങ്ങളും തകർന്നു...

ചങ്ങനാശ്ശേരിയിൽ ആംബുലൻസ് റോഡരികിലേയ്ക്ക് ഇടിച്ച് കയറി അപകടം ;കടകളും , വാഹനങ്ങളും തകർന്നു ;ആർക്കും പരിക്കുകളില്ല

Spread the love

 

സ്വന്തം ലേഖിക

കോട്ടയം: ചങ്ങനാശേരിയിൽ വാഹനാപകടം . ആംബുലൻസ് നിയന്ത്രണം വിട്ട് റോഡരികിലേയ്ക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത് . എം സി റോഡിൽ ശനിയാഴ്ച രാത്രി 10 .00 മണിയോടെയാണ് അപകടമുണ്ടായത് .  റോഡരികിലേക്ക്  ആംബുലൻസ്  ഇടിച്ച് കയറി നിരവധി വാഹനങ്ങളും കടകളും തകർന്നു .

അപകടത്തെ തുടർന്ന് ചങ്ങനാശ്ശേരിയിൽ വൻ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു .അപകടം നടന്ന ശേഷം ആംബുലൻസ് ഡ്രൈവർ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു .അപകടത്തിൽ ആർക്കും പരിക്കുകളില്ല .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments