കാഞ്ഞിരപ്പള്ളി കുരിശുകവലയിലെ വായനശാലയുടെ മുൻപില്‍ അംബേദ്കർ പ്രതിമ സ്ഥാപിക്കാൻ തീരുമാനം: സി എസ് ഡി എസ് പരാതിയെ തുടർന്നാണ് നടപടി.

Spread the love

പൊൻകുന്നം: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കാഞ്ഞിരപ്പള്ളി കുരിശുകവലയിലെ വായനശാലയുടെ മുൻപില്‍ അംബേദ്കർ പ്രതിമ സ്ഥാപിക്കാൻ അംഗീകരിച്ചതായി സി.എസ്.ഡി.എസ് ഭാരവാഹികള്‍ പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രതിമ സ്ഥാപിക്കുന്നതിനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ പ്രാധാന്യമുള്ള സ്ഥലത്തുതന്നെ പ്രതിമ വേണമെന്ന

ആവശ്യവുമായി സി.എസ്.ഡി.എസ് കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മിറ്റി ഭാരവാഹികള്‍ എത്തിയിരുന്നു. തുടർന്ന് നടന്ന ചർച്ചയിലാണ് തീരുമാനമായത്. താലൂക്ക് പ്രസിഡന്റ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വി.കെ.ബിജു, സെക്രട്ടറി പ്രമോദ് തെക്കേത്തുകവല എന്നിവർ ചർച്ചയില്‍ പങ്കെടുത്തു.