അഖില കേരള ഹിന്ദു സാംബവ മഹാസഭ കോട്ടയം താലൂക്ക് യൂണിയൻ അംബേദ്കർ ജയന്തി ആഘോഷിച്ചു.

Spread the love

 

കോട്ടയം: അഖില കേരള ഹിന്ദു സാംബവ മഹാസഭ കോട്ടയം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ നടന്ന

ഡോ. ബി. ആർ. അംബേദ്കർ ജയന്തി ആഘോഷം യൂണിയൻ സെക്രട്ടറി പ്രസാദ് കാളിച്ചിറ ഉദ്ഘാടനം ചെയ്തു.

യൂണിയൻ പ്രസിഡന്റ്‌ കെ. റ്റി.ഷൈജു അധ്യക്ഷനായിരുന്നു. യോഗത്തിൽ യൂണിയൻ ജോയിന്റ് സെക്രട്ടറി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യ പ്രഭാഷണവും വനിതാ സംഘം സെക്രട്ടറി ലളിതമാൾ, വനിതാ സംഘം ട്രഷറർ സുമിനി ഗോവിന്ദൻ എന്നിവർ ആശംസ പ്രസംഗം നടത്തി.

യൂണിയൻ ട്രഷറർ അജിത്കുമാർ. കെ. വി. കൃതജ്‌ഞത രേഖപ്പെടുത്തി