video
play-sharp-fill

സി എസ് ഡിഎസ് നേതൃത്വത്തിൽ അംബേദ്കർ ജന്മദിനാഘോഷം നാളെ കോട്ടയത്ത്: വൈകുന്നേരം 3.30-ന് ജന്മദിന ഘോഷയാത്ര: 5.30 ന് പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.

സി എസ് ഡിഎസ് നേതൃത്വത്തിൽ അംബേദ്കർ ജന്മദിനാഘോഷം നാളെ കോട്ടയത്ത്: വൈകുന്നേരം 3.30-ന് ജന്മദിന ഘോഷയാത്ര: 5.30 ന് പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.

Spread the love

കോട്ടയം: സി എസ് ഡി എസ് നേതൃത്വത്തിൽ ബാബ സാഹേബ് ഡോ. ബി ആർ അംബേദ്കർ ജന്മദിനാഘോഷം നാളെ
കോട്ടയത്ത് നടത്തും.

വൈകുന്നേരം 3:30 ന് കോട്ടയം നഗരത്തിൽ
ജന്മദിന ഘോഷയാത്ര.
തുടർന്ന്
വൈകുന്നേരം 5:30 ന് തിരുനക്കര മൈതാനത്ത്
ജന്മദിന സമ്മേളനം.
സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ് കെ. കെ. സുരേഷ്
അധ്യക്ഷത വഹിക്കും.
സി എസ് ഡി എസ് സംസ്‌ഥാന ജനറൽ സെക്രട്ടറി
സുനിൽ കെ. തങ്കപ്പൻ സ്വാഗതംപറയും.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.
യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ അധിപൻ ഗീവർഗീസ് മാർ കുറിലോസ് പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്‌കൃത പണ്ഠിതൻ ഡോ. ടി. എസ്. ശ്യാംകുമാർ
ജന്മദിന സന്ദേശം നൽകും.
ഫ്രാൻസിസ് ജോർജ് എം.പി.
മുഖ്യഅതിഥി ആയിരിക്കും.
അംബേദ്‌കർ പുരസ്‌കാര
സമർപ്പണം തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം എൽ എ നിർവഹിക്കും.

ആദരിക്കൽ ചടങ്ങ് നിർവഹിക്കുന്നത് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ

കേരളനാദം ചീഫ് എഡിറ്റർ എൻ.എ.മുഹമ്മദ്‌കുട്ടി
ചികിത്സാ സഹായ
വിതരണംനിർവഹിക്കും.

വിദ്യാഭ്യാസ അവാർഡ്
വിതരണം മുൻ നഗരസഭ അധ്യക്ഷ ഡോ പി. ആർ. സോന നിർവഹിക്കും.
ഡോ. ആർ. എൽ. വി. രാമകൃഷ്‌ണൻ പ്രതിഭകളെ
ആദരിക്കും.

ആശംസകൾനേർന്നുകൊണ്ട്
പ്രവീൺ ജെയിംസ് (സി എസ് ‌ഡി എസ് സംസ്‌ഥാന ട്രഷറർ)

അഡ്വ: എ. സനീഷ് കുമാർ (കെ പി എം എസ് ട്രഷറർ ) കെ. ടി. സിത്‌കുമാർ (പി ആർ ഡി എസ് ജനറൽ സെക്രട്ടറി) എം. ടി. സനേഷ് കുമാർ (അഖില കേരള ഹിന്ദു സാംബവ മഹാസഭ ജനറൽ സെക്രട്ടറി) ഡോ.അറുമുഖം (എ സി സി എസ് ജനറൽ സെക്രട്ടറി) വി. പി. തങ്കപ്പൻ (വൈസ്

പ്രസിഡൻ്റ്)സുമിത് മോൻ (വൈസ് പ്രസിഡന്റ്)
ലീലാമ്മ ബെന്നി (സെക്രട്ടറി)വിനു ബേബി (സെക്രട്ടറി)
ടി. എ. കിഷോർ (സെക്രട്ടറി)
എം. സി. ചന്ദ്രബോസ് (സെക്രട്ടറി)എന്നിവർ പ്രസംഗിക്കും.