video
play-sharp-fill

ഡോ അംബേദ്കറെ അപമാനിച്ചതിൽ പ്രതിഷേധിച്ച് മാർച്ചും ധർണ്ണയും കോട്ടയത്ത്: ഇന്നു വൈകുന്നേരം 5 – ന്: കളക്ടറേറ്റിനു സമീപത്തു നിന്ന് മാർച്ച് ആരംഭിക്കും: ഗാന്ധി സ്ക്വയറിൽ ധർണ്ണ

ഡോ അംബേദ്കറെ അപമാനിച്ചതിൽ പ്രതിഷേധിച്ച് മാർച്ചും ധർണ്ണയും കോട്ടയത്ത്: ഇന്നു വൈകുന്നേരം 5 – ന്: കളക്ടറേറ്റിനു സമീപത്തു നിന്ന് മാർച്ച് ആരംഭിക്കും: ഗാന്ധി സ്ക്വയറിൽ ധർണ്ണ

Spread the love

കോട്ടയം:ഭരണഘടനാ ശില്പി ഡോ അംബേദ്കറെ നിയമനിർമ്മാണ സഭയിൽ അപമാനിച്ചതിനെതിരെ രാജ്യമാകെ പ്രതിഷേധം ഉയർന്നു. കോൺഗ്രസ് ഉൾപ്പെടെയുള്ള

പ്രതിപക്ഷ പാർട്ടികൾക്കു പുറമെ ദളിത് സംഘടനകളും പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.

എസ് ആർ പി സി യുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും ഇന്ന് (വെള്ളി) കോട്ടയത്ത് നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നു വൈകിട്ട് 5 ന് കോട്ടയം കളക്ട്രേറ്റിന് സമീപത്തു നിന്നും ആരംഭിക്കുന്ന പ്രതിഷേധ മാർച്ച്

ഗാന്ധി സ്ക്വയറിൽ എത്തിച്ചേരുമ്പോൾ നടക്കുന്ന ധർണ്ണയിൽ

വിവിധ ദലിത് സംഘടനാ നേതാക്കൾ സംസാരിക്കും.