അമ്പലപ്പുഴയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; കൊല്ലം സ്വദേശിയായ കാർ ഡ്രൈവർക്ക് ദാരുണാന്ത്യം

Spread the love

അമ്പലപ്പുഴ: ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർക്ക് ദാരുണാന്ത്യം. കൊല്ലം അഞ്ചൽ അയിരനല്ലൂർ വേരൂർ പ്രിൻസാണ് മരിച്ചത്.

video
play-sharp-fill

ദേശീയപാതയിൽ നീർക്കുന്നം ഇജാബ മസ്ജിദിന് സമീപം പുലർച്ചെയായിരുന്നു അപകടം.

പാഴ്സൽ ലോറിയും എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് പ്രിൻസിനെ പുറത്തെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group