അമ്പലപ്പുഴയിൽ വാഹനാപകടം; ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ആലപ്പുഴ; അമ്പലപ്പുഴയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പുന്നപ്ര തെക്ക് കാരിക്കൽ വീട്ടിൽ ജോണിന്റെ മകൻ ഷിനു (34) ആണ് മരിച്ചത്.

ഷിനു ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. വൈകിട്ട് നാലു മണിയോടെ പുന്നപ്ര കപ്പക്കട – തീരദേശ റോഡിലാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group