
അമ്പലമേട് സ്റ്റേഷനിൽ പോലീസിന്റെ നരനായാട്ട് ; അകാരണമായി പിടികൂടിയ യുവാക്കളെ ക്രൂരമർദ്ദനത്തിനിരയാക്കി
എറണാകുളം : അമ്പലമേട് പോലീസ് സ്റ്റേഷനിൽ പോലീസിന്റെ നരനായാട്ട്. അകാരണമായി കസ്റ്റഡിയിലെടുത്ത യുവാക്കളെ ക്രൂര മർദ്ദനത്തിനിരയാക്കി.
സംഭവം അറിഞ്ഞ് സ്റ്റേഷനിൽ എത്തിയ യുവാക്കളുടെ കുടുംബത്തിന് നേരെയും പോലീസിന്റെ ഭീഷണി,കള്ളക്കേസിൽ കുടുക്കുമെന്ന് പറഞ്ഞ് സ്ത്രീകളെ അടക്കം മർദ്ദിച്ചു.
മോഷണക്കുറ്റം ആരോപിച്ചാണ് ഇന്നലെ രാത്രി കരിമുകൾ സ്വദേശികളായ എസ് സി, എസ് ടി വിഭാഗത്തിൽപ്പെട്ട യുവാക്കളെ പോലീസ് പിടികൂടിയത്.പോലീസ് സ്റ്റേഷനിലെ എത്തിച്ച യുവാക്കളെ ലോക്കപ്പിലിട്ട് മർദ്ദിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0