
അമലാ പോൾ വീണ്ടും വിവാഹിതയാവുന്നു
സ്വന്തം ലേഖകൻ
കൊച്ചി: സംവിധായകൻ വിജയുമായുള്ള വിവാഹത്തിനും വിവാഹമോചനത്തിനും ശേഷം വീണ്ടും അമലാ പോൾ സിനിമയിൽ സജീവമായി. ഒട്ടേറെ അവസരങ്ങളാണ് അമല പോളിനെ തേടിയെത്തുന്നത്. ഇപ്പോൾ ബോളിവുഡിലേക്കും അരങ്ങേറാൻ ഒരുങ്ങുകയാണ് അമല. പുനർവിവാഹത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ അമല പറയുന്നത് ഇങ്ങനെ:’സിനിമയിൽ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. വിവാഹം കഴിക്കണമെന്ന് തോന്നിയാൽ എല്ലാവരെയും അറിയിച്ചുകൊണ്ട് തന്നെ കഴിക്കും.’ നാടൻ കഥാപാത്രങ്ങളും മോഡേൺ കഥാപാത്രങ്ങളും ഒരു പോലെ വഴങ്ങുമെന്ന് തെളിയിച്ച നടിയാണ് അമല പോൾ.അമലാ പോളിന്റെ വിവാഹവും വിവാഹമോചനവുമൊക്കെ തെന്നിന്ത്യയിൽ വൻവാർത്തയായിരുന്നു.
Third Eye News Live
0