ആലുവയിൽ വീണ്ടും ഗുണ്ടാ ആക്രമണം:റോഡിൽ പാർക്ക് ചെയ്തിരുന്ന ഏതാനും വാഹനങ്ങൾ അടിച്ചു തകർത്തു.

Spread the love

 

ആലുവ:ആലുവയിൽ വീണ്ടും ഗുണ്ടാ ആക്രമണം.ആലുവയ്ക്കടുത്ത് ഉളിയന്നൂരിലാണ് ആയുധങ്ങളുമായി എത്തിയ ഗുണ്ടകൾ
റോഡിൽ പാർക്ക് ചെയ്തിരുന്ന
ഏതാനും
വാഹനങ്ങൾ അടിച്ചു
തകർത്തത്.

video
play-sharp-fill

ഇതിനു മുമ്പ് ആലുവയിൽ
ഒരു ഹോട്ടൽ തല്ലിത്തകർത്ത കേസിലുൾപ്പെട്ടവരാണ് അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് പറയപ്പെടുന്നു.

രണ്ട് പേരെ
ആലുവ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരിയാറിൽ നിന്നും മണൽ കടത്തുന്ന സംഘങ്ങൾക്ക് അകമ്പടി നൽകുന്നതിനു മറ്റും ള്ളിയന്നൂരിൽ മിക്ക ദിവസവും ഗുണ്ടകൾ തമ്പടിക്കുന്നതായി നാട്ടുകാർ പരാതി പറയുന്നുണ്ട്.