റോഡില്‍ പാർക്ക് ചെയ്ത വാഹനങ്ങൾ അടിച്ചു തകർത്തു ; ആലുവയിൽ രണ്ടുപേർ പിടിയിൽ

Spread the love

ആലുവ :  ഉളിയന്നൂരില്‍ വാഹനം തകർത്ത  കേസിൽ രണ്ടുപേർ പൊലീസ് പിടിയില്‍. കോമ്പാറ സ്വദേശി സുനീർ, ഷാഹുല്‍ എന്നിവരാണ് പിടിയിലായത്.

video
play-sharp-fill

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് അതിക്രമം നടന്നത്. പ്രതികൾ റോഡില്‍ പാർക്ക് ചെയ്തിരുന്ന ഏതാനും വാഹനങ്ങള്‍ അടിച്ചു തകർക്കുകയായിരുന്നു.

നേരത്തെആലുവയിലെ ഹോട്ടല്‍ തല്ലിത്തകർത്ത കേസിലുള്‍പ്പെട്ടവരാണ് ഇപ്പോൾ പിടിയിലായിരിക്കുന്ന

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

[contact-form][contact-field label=”Name” type=”name” required=”true” /][contact-field label=”Email” type=”email” required=”true” /][contact-field label=”Website” type=”url” /][contact-field label=”Message” type=”textarea” /][/contact-form]

പ്രതികൾ .