
ആലുവ : കാഞ്ഞൂർ തട്ടാമ്പടിയിൽ കാർ വീട്ടിലേക്ക് ഇടിച്ച് കയറി അപകടം. കാറിൽ ഉണ്ടായിരുന്നവർക്ക് ഗുരുതരമായി പരിക്കേറ്റു.
പെരുമ്പാവൂർ അലപ്ര സ്വദേശികളായ 4 പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ വീടിന്റെ മതിൽ ഇടിച്ചു തകർക്കുകയായിരുന്നു.
സ്പീഡിൽ വീട്ടുവളപ്പിലേക്ക് മതിൽ തകർത്തു കൊണ്ട് കടന്ന കാർ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന തെങ്ങിലും വീട്ടിലും ഇടിച്ചാണ് നിന്നത്, ഇടിയുടെ ആഘാതത്തിൽ തെങ്ങും മറ്റൊരു മരവും മറിഞ്ഞു വീഴുകയും, വീടിന്റെ ജനൽ ചില്ലുകൾ തകരുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിക്ക് പറ്റിയവരെ അങ്കമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



