video
play-sharp-fill

കേരളത്തിലുടനീളം അലുമിനിയം ഫാബ്രിക്കേഷന്‍ വര്‍ക്കുകളും പിവിസി വര്‍ക്കുകളും ഏറ്റവും മികച്ച രീതിയില്‍ ചെയ്ത് കൊടുത്ത് മുന്നേറുന്നു; വി.എന്‍ ഇന്റീരിയേഴ്‌സ് ആന്‍ഡ് ഫാബ്രിക്കേഷന്‍

കേരളത്തിലുടനീളം അലുമിനിയം ഫാബ്രിക്കേഷന്‍ വര്‍ക്കുകളും പിവിസി വര്‍ക്കുകളും ഏറ്റവും മികച്ച രീതിയില്‍ ചെയ്ത് കൊടുത്ത് മുന്നേറുന്നു; വി.എന്‍ ഇന്റീരിയേഴ്‌സ് ആന്‍ഡ് ഫാബ്രിക്കേഷന്‍

Spread the love

സ്വന്തം ലേഖകന്‍

പാമ്പാടി: 10വര്‍ഷത്തോളമായി കേരളത്തിലുടനീളം അലുമിനിയം ഫാബ്രിക്കേഷന്‍ വര്‍ക്കുകളും പിവിസി വര്‍ക്കുകളും ഏറ്റവും മികച്ച രീതിയില്‍ ചെയ്ത് കൊടുത്ത് മുന്നേറുകയാണ് വി.എന്‍ ഇന്റീരിയേഴ്‌സ് ആന്‍ഡ് ഫാബ്രിക്കേഷൻ.

വീടിന് ആവശ്യമായ എല്ലാത്തരം സീലിംഗുകളും ബാത്ത് റൂം ഡോര്‍, റൂം ഡോര്‍, സ്ലൈഡിംഗ് വിന്‍ഡോ, ജനല്‍പാളി, കിച്ചണ്‍ കബോര്‍ഡ്, അലൂമിനിയത്തിലും പിവിസിയിലും മറ്റ് നിരവധി സേവനങ്ങള്‍ നല്‍കിവരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷോപ്പുകളിലെ സീലിംഗ്, അലുമിനിയം ഡോര്‍, 1/2 ഇഞ്ച് ഗ്ലാസ്, ഫാന്‍ഡോര്‍, ഗ്ലാസ് ഷെല്‍ഫ്, കബോഡ് മുതലായവയും പിവിസിയിലും അലുമിനിയത്തിലും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു. ഷെല്‍ഫുകളും വാര്‍ഡോറോബുകളും കുറഞ്ഞ നിരക്കില്‍ ഇവര്‍ നിര്‍മ്മിച്ച് നല്‍കുന്നു.

ഇതിനെല്ലാം പുറമേ വാള്‍ടോപ്, അലമാര, ടിവി സ്റ്റാന്‍ഡ്, കിച്ചണ്‍ കബോര്‍ഡ്, എന്നിവ മാര്‍ക്കറ്റിലുള്ള എല്ലാ വസ്തുവിനേക്കാളും വിലക്കുറവിലും വലുപ്പത്തിലും മനോഹാരിതയിലും പിവിസിയില്‍ നിര്‍മ്മിച്ച് നല്‍കുന്നു. പിവിസ് കബോഡിന്റെ വിലക്കുറവ് അനുഭവിച്ചറിയൂ..

അലുമിനിയം ഫാബ്രിക്കേഷന്‍ സംബന്ധിയായ എല്ലാ മെയിന്റെനന്‍സും ചെയ്യുന്നതാണ്.
ഫോണ്‍ നമ്പര്‍:95449 53000