video
play-sharp-fill

അലുമിനിയം ഫാബ്രിക്കേഷന്‍ വര്‍ക്കുകളിൽ വിസ്മയങ്ങൾ തീർത്ത് ‘വിസ്മയ അലുമിനിയം ഫാബ്രിക്കേഷന്‍സ്’

അലുമിനിയം ഫാബ്രിക്കേഷന്‍ വര്‍ക്കുകളിൽ വിസ്മയങ്ങൾ തീർത്ത് ‘വിസ്മയ അലുമിനിയം ഫാബ്രിക്കേഷന്‍സ്’

Spread the love

തേര്‍ഡ് ഐ ബ്യൂറോ

കോട്ടയം : അലുമിനിയം ഫാബ്രിക്കേഷന്‍ വര്‍ക്കുകള്‍ ഏറ്റവും മികച്ച രീതിയില്‍ ചെയ്തുകൊടുത്ത് മുന്നേറുകയാണ് വിസ്മയ അലുമിനിയം ഫാബ്രിക്കേഷന്‍സ്. ഡോറുകളും സീലിംഗും കപ്‌ബോര്‍ഡുകളും മറ്റ് നിരവധി സേവനങ്ങളും ഇവര്‍ നല്‍കി വരുന്നു.

പിവിസി ഡോറുകള്‍, പിക്ചര്‍ ഡോറുകള്‍, ഗ്ലാസ് ഡോറുകള്‍, അലുമിനിയം ഡോറുകള്‍, അര ഇഞ്ച് ഗ്ലാസ് ഡോറുകള്‍, ടുഫാന്‍ ഗ്ലാസ് ഡോറുകള്‍ എന്നിവയാണ് വിസ്മയ അലുമിനിയം ഫാബ്രിക്കേഷന്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. അലുമിനിയം ജനാലകളും ഇവര്‍ നിര്‍മ്മിച്ച് നല്‍കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിവിസി സീലിംഗ്, ടികെടി സീലിംഗ്, ജിപ്‌സം സീലിംഗ്, വിബോര്‍ഡ് സീലിംഗ്, കാല്‍ഷ്യം സിലിക്കേറ്റ് സീലിംഗ് എന്നിവയാണ് വിസ്മയ നല്‍കുന്ന സീലിംഗ് ഇനത്തിലെ പുതുമകള്‍. കൂടാതെ എസിപി സ്ലൈഡിങ്ങ്, ഗ്ലാസ് സ്ലൈഡിങ്ങ് സൂപ്പര്‍ സ്ലൈഡിങ്ങ് എന്നിവയും ഇവര്‍ മികച്ച രീതിയില്‍ ചെയ്തു കൊടുക്കുന്നു.

അകത്തളങ്ങള്‍ മനോഹരമാക്കുന്ന കപ്‌ബോര്‍ഡുകള്‍ ഐസ്‌ക്വയര്‍, വുഡ് ഫിനിഷ്, പിവിസി എന്നിവയിലാണ് വിസ്മയ അലുമിനിയം ഫാബ്രിക്കേഷന്‍ നിര്‍മ്മിച്ച് നല്‍കുന്നത്.

ഇതിനെല്ലാം പുറമേ അലുമിനിയം വാര്‍ഡ്‌റോബ്, അലമാര, ടിവി സ്റ്റാന്‍ഡ് സ്റ്റഡി ടേബിള്‍ എന്നിവയും ഉപഭോക്താക്കളുടെ ആവശ്യപ്രകാരം കേരളത്തിലെവിടെയും ചെയ്ത് കൊടുക്കുന്നു.

Tags :