ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം :ഇന്ന്  3 ന് കോട്ടയം തിരുനക്കര അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ

Spread the love

കോട്ടയം : ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം ഇന്ന് (ഞായർ ) 3 ന് കോട്ടയം തിരുനക്കര
അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ
നടത്തും.

ജില്ലാ പ്രസിഡൻ്റ് ബാബു ചെറിയാൻ അധ്യക്ഷത വഹിക്കും. ഫ്രാൻസിസ് ജോർജ് എം.പി ഉൽഘാടനം ചെയ്യും.

സംസ്ഥാന പ്രസിഡൻ്റ് ജോണി നെല്ലൂർ , ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി ,സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും. ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് കുമാർ റിപ്പോർട്ടും കണക്കും അവതരിപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉണ്ണികൃഷ്ണ പിള്ള, സേവ്യർ ജയിംസ്, കെ.കെ. ശിശുപാലൻ, വി.ജോസഫ് ,

ഐ.ജോർജ് കുട്ടി, ജിമ്മി തോമസ്. സജി മാത്യു . ടി.ആർ. രമേഷ് കുമാർ, വി.എം.സലിം തുടങ്ങിയവർ പ്രസംഗിക്കും