ആലപ്പുഴ കടപ്പുറത്ത് അടിഞ്ഞ മൃതദേഹം എആർ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥന്റേത്; ഫെബിയെ കാണാതായത് ഇന്നലെ വൈകിട്ട് മുതൽ; മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നതായി സഹപ്രവർത്തകർ
സ്വന്തം ലേഖകൻ
ആലപ്പുഴ: ഇഎസ്ഐ ജംക്‌ഷനു സമീപം കടപ്പുറത്ത് അടിഞ്ഞ മൃതദേഹം പൊലീസ് ഉദ്യോഗസ്ഥന്റേതെന്ന് സ്ഥിരീകരണം. എആർ ക്യാംപിലെ എഎസ്ഐ കാഞ്ഞിരംചിറ മാളികമുക്ക് ഫെബി ഗോൺസാൽവസിനെ (46)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫെബി ഇന്നലെ വൈകിട്ടു വരെ എആർ ക്യാംപിലുണ്ടായിരുന്നതായാണ് വിവരം. ഇദ്ദേഹം മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നതായി പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Third Eye News Live
0