video
play-sharp-fill

വിവാഹ പാർട്ടികളിൽ വ്യാജ ചാരായവും മദ്യവും വിളമ്പിയാൽ കർശന നടപടി;  കടുത്ത നിരീക്ഷണം ഏർപ്പെടുത്താൻ എക്‌സൈസ് തീരുമാനം

വിവാഹ പാർട്ടികളിൽ വ്യാജ ചാരായവും മദ്യവും വിളമ്പിയാൽ കർശന നടപടി; കടുത്ത നിരീക്ഷണം ഏർപ്പെടുത്താൻ എക്‌സൈസ് തീരുമാനം

Spread the love

 

സ്വന്തം ലേഖകൻ

കൊച്ചി: വിവാഹ പാർട്ടികളിൽ വ്യാജ ചാരായവും മദ്യവും വിളമ്പിയാൽ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി എക്‌സൈസ്. വിവാഹ പാർട്ടികളിൽ കടുത്ത നിരീക്ഷണം ഏർപ്പെടുത്താനാണ് എക്‌സൈസിന്റെ തീരുമാനം. നടപടികൾ കർശനമാക്കുന്നതിന് മുന്നോടിയായി ബോധവത്കരണം തുടങ്ങുകയാണ് എക്‌സൈസ്.

ആഘോഷങ്ങൾ നടക്കുന്ന വീടുകളിൽ ഇനി എക്‌സൈസ് സംഘവും എത്തും .ബോധവത്കരണമാണ് ഉദ്ദേശം. ആഘോഷങ്ങൾക്ക് തടയിടാൻ ഉദ്ദേശമില്ലെങ്കിലും ഒരു കണ്ണ് ആഘോഷവേദികളിലുണ്ടാകുമെന്നാണ് എക്‌സൈസ് പറയുന്നത്. മദ്യം വിളമ്ബിയതായി പരാതി ലഭിച്ചാൽ കർശന നടപടിയുമുണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group