എഎൽസിഎ കോട്ടയം ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ അലുമിനിയം മെറ്റീരിയലുകളുടെയും അനുബന്ധ സാധനങ്ങളുടെയും അമിതമായ വില വർദ്ധനവിനെതിരെ പ്രതിഷേധ സംഗമം നടത്തി ; സംസ്ഥാന വൈസ് പ്രസിഡൻ്റ് ജോർജ് ജോസഫ് ഉദ്ഘാടനം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: അലുമിനിയം മെറ്റീരിയലുകളുടെയും അനുബന്ധ സാധനങ്ങളുടെയും അമിതമായ വിലവർ വർദ്ധനക്കെതിരെ അലുമിനിയം ലേബർ കോൺട്രക്ട് അസോസിയേഷൻ (എഎൽസിഎ) കോട്ടയം ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം കോട്ടയത്ത് സുവർണ്ണ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.

പ്രതിഷേധ സംഗമത്തിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് ജോർജ് ജോസഫ് ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ല പ്രസിഡൻ്റ് അജോ ചെറിയാൻ ജനറൽ സെക്രട്ടറി പ്രമോദ് നാരായണൻ ജില്ല ട്രഷറർ മനോജ് പി.സി ജില്ലാ നേതാക്കന്മാരായ ഷാജി കെ എൻ ,ഷാജി റ്റി.റ്റി നാസിബ് അഭിലാഷ് മനു പയ്യപ്പാടി ഷിൻറ്റോ തുടങ്ങിയവർ സംസരിച്ചു.