ആലത്തൂരിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന ഇരുമ്പ് ഷീറ്റ് മോഷണം പോയ സംഭവം; ഒരാൾകൂടി അറസ്റ്റിൽ
സ്വന്തം ലേഖകൻ
ആലത്തൂര്‍: ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന ഇരുമ്പ് ഷീറ്റ് മോഷണം പോയ കേസിലെ മൂന്നാം പ്രതി അറസ്റ്റില്‍. മേലാര്‍ക്കോട് കടമ്പിടി പാഴിയോട് പുത്തന്‍തുറയില്‍ ആഷിഖിനെയാണ് (37) അറസ്റ്റ് ചെയ്തത്.
മേയ് 16ന് മലക്കുളം കനാല്‍ റോഡിനടുത്താണ് മോഷണം നടന്നത്. ഈ കേസിലെ രണ്ട് പേരെ മൂന്ന് ദിവസം മുമ്പ്പിടികൂടി റിമാന്‍ഡ് ചെയ്തിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വണ്ടാഴി നെല്ലിക്കോട് രാജേഷ് (32), ചിറ്റിലഞ്ചേരി കടമ്പിടി പാഴിയോട്ടില്‍ സുബൈര്‍ (37) എന്നിവരാണ് നേരത്തേ പിടിയിലായവര്‍. ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Third Eye News Live
0