
പള്ളം നടക്കാവ് മഠത്തിൽ പരേതനായ കരുണാകരൻ പിള്ളയുടെയും ഭവാനിയമ്മയുടെയും മകനും കെഎസ്ആർടിസി ഇൻസ്പെക്ടറുമായ ആലപ്പുഴ കൈതവന വടക്കേ കുളപ്പുരക്കൽ പ്രദീപ് കുമാർ കെ കെ (54) നിര്യാതനായി
ആലപ്പുഴ : ആലപ്പുഴ പള്ളം നടക്കാവ് മഠത്തിൽ പരേതരായ കരുണാകരൻ പിള്ളയുടേയും ഭവാനിയമ്മയുടെയും മകനും കെ.എസ്ആ.ർ.ടി.സി ഇൻസ്പെക്ടറുമായ ആലപ്പുഴ കൈതവന വടക്കേക്കുളപ്പുരയ്ക്കൽ പ്രദീപ് കുമാർ കെ കെ ( സന്തോഷ് 54 ) നിര്യാതനായി .
സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് ആലപ്പുഴ പറവൂരിലുള്ള സഹോദരിയുടെ വീട്ടുവളപ്പിൽ .
ഭാര്യ: സരിത .
മകൾ അഭിരാമി .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :