ആലപ്പുഴയിൽ കാണിക്കവഞ്ചിയിലെ പണം എണ്ണുന്നതിനിടെ മോഷണ ശ്രമം; കയ്യോടെ പിടികൂടി ദേവസ്വം വിജിലന്‍സ്;പിടിയിലായത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ്

Spread the love

ആലപ്പുഴ: കാണിക്കവഞ്ചിയിലെ പണം എണ്ണുന്നതിനിടെ മോഷണത്തിന് ശ്രമിച്ച ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ പിടിയില്‍. കോണ്‍ഗ്രസ് പ്രദേശിക നേതാവ് കൂടിയായ ഹരിപ്പാട് കുമാരപരം സ്വദേശി രാഗേഷ് കൃഷ്ണയെയാണ് ദേവസ്വം വിജിലന്‍സ് കയ്യോടെ പിടികൂടിയത്.

video
play-sharp-fill

ഹരിപ്പാട് സുബ്രഹ്‌മണ്യക്ഷേത്രത്തിലാണ് സംഭവം. കാണിക്കവഞ്ചിയിലെ 35,000 രൂപയാണ് ഇയാള്‍ അപഹരിക്കാന്‍ ശ്രമിച്ചത്. പണം എണ്ണുന്നതിനിടെ ബാഗിലേയ്ക്ക് മാറ്റുകയായിരുന്നു.