ആലപ്പുഴയിൽ കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

Spread the love

 

 

ആലപ്പുഴ: ആലപ്പുഴയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. തണ്ണീർമുക്കം സ്വദേശി വാലയിൽ രതീഷിൻ്റെയും സീമയുടെയും മകൻ ആര്യജിത്ത് (13) ആണ് മരിച്ചത്.

video
play-sharp-fill

 

കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങിത്താഴുകയായിരുന്നു. ഇന്ന് രാവിലെ സ്കൂളിലേക്ക് പോകുന്നതിനു മുൻപ് കൂട്ടുകാരോടൊപ്പം കുളിക്കാൻ കുളത്തിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധങ്ങൾക്ക് വിട്ടു നൽകും.