![ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട](https://i0.wp.com/thirdeyenewslive.com/storage/2023/05/WhatsApp-Image-2023-05-08-at-9.47.50-PM.jpeg?fit=1045%2C1395&ssl=1)
ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട
സ്വന്തം ലേഖകൻ
ആലപ്പുഴ: റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട. ധന്‍ബാദ് – ആലപ്പുഴ എക്സ്പ്രസില്‍ നിന്നാണ് 6.5 കിലോ കഞ്ചാവ് പിടികൂടിയത്.
റെയില്‍വേ ഇന്റലിജന്‍സ്, എക്സൈസ് ഇന്റലിജന്‍സ്, ആര്‍പിഎഫ്, എക്സൈസ് സ്പെഷല്‍ സ്ക്വാഡ് എന്നിവര്‍ നടത്തിയ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആര്‍പിഎഫ് – എക്സൈസ് പരിശോധനയില്‍ ഒരു മാസത്തിനുള്ളില്‍ നാലാം തവണയാണ് ട്രെയിനില്‍ നിന്ന് കഞ്ചാവ് പിടികൂടുന്നത്.
Third Eye News Live
0
Tags :