
ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ കൊലപ്പെടുത്തി;അമ്പലപ്പുഴയിൽ ഇരുപത്തിരണ്ട്കാരൻ അറസ്റ്റിൽ
സ്വന്തം ലേഖിക
ആലപ്പുഴ: യുവാവിന്റെ ആക്രമണത്തിൽ പരുക്കേറ്റ വയോധിക മരിച്ചു. ഒറ്റയ്ക്കു താമസിച്ചിരുന്ന അറുപത്തഞ്ചുകാരിയായ വയോധികയ്ക്കുനേരെ മേയ് 25നു രാത്രിയാണ് ആക്രമണമുണ്ടായത്.
സംഭവത്തിൽ അറസ്റ്റിലായ ആമയിട നാഗമംഗലം കോളനിയിൽ സുനീഷിനെ (അപ്പു –22) കോടതി റിമാൻഡ് ചെയ്തു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു വയോധിക. സുനീഷ് നേരത്തെ ഒരു വധശ്രമക്കേസിൽ പ്രതിയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0