ആലപ്പുഴ മുഹമ്മയിൽ വീട് വാടകയ്ക്കെടുത്ത് പെൺവാണിഭം; അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ
സ്വന്തം ലേഖകൻ
ആലപ്പുഴ: മുഹമ്മ കായിപ്പുറത്ത് വീട് വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭം. സംഭവത്തില്‍ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ.
കലവൂര്‍ സ്വദേശി ബിനു, തലവടി സ്വദേശി വിഷ്‌ണു, മാരാരിക്കുളം കണിച്ചുകുളങ്ങര സ്വദേശിനികളായ അഞ്ച് വീട്ടമ്മമാരുമാണ് പിടിയിലായത്.
കായിപ്പുറം കെ.ജി കവലയ്ക്ക് സമീപം പഴയ ആശുപത്രി കെട്ടിടത്തില്‍ നിന്നാണ് മുഹമ്മ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതികളിലൊരാളായ ബിനു, ഈ വീട് ജനുവരി ഒന്ന് മുതല്‍ വാടകയ്ക്ക് എടുത്തതാണെന്ന് പൊലീസ് പറഞ്ഞു.
ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്‌ഡ് നടത്തിയത്.
Third Eye News Live
0