ആലപ്പുഴ മണ്ണഞ്ചേരിയിൽ വൻ മയക്കുമരുന്ന് വേട്ട; എംഡിഎംഎയും, കഞ്ചാവും, ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ
സ്വന്തം ലേഖകൻ
ആലപ്പുഴ: മണ്ണഞ്ചേരിയിൽ വൻ മയക്കുമരുന്ന് വേട്ട. എംഡിഎംഎയുമായി ഒരാൾ പിടിയിൽ. ആലുവ കുട്ടമശേരി സ്വദേശി സുധീഷ് ആണ് പിടിയിലായത്.
ഇയാളിൽ നിന്ന് എംഡിഎംഎ കൂടാതെ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മണ്ണഞ്ചേരിയിൽ പിടിയിലായ അഞ്ചംഗ സംഘത്തിന്റെ മൊഴിയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.
ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മണ്ണഞ്ചേരി പൊലിസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Third Eye News Live
0