
ആലപ്പുഴയിൽ വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമവും കൊലപാതക ശ്രമവും, യുവാവ് അറസ്റ്റിൽ
ആലപ്പുഴ: കലവൂരിൽ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം. ആപ്പൂര് സ്വദേശിയായ സുനിൽ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വീടിന്റെ അടുക്കള മുറ്റത്ത് വച്ച് ഡോക്ടറെ കടന്നു പിടിക്കുകയായിരുന്നു. ആക്രമം എതിർത്തപ്പോൾ കഴുത്തിന് കുത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ച് കൊല്ലാനും ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു.
Third Eye News Live
0