
സ്വന്തം ലേഖിക
ആലപ്പുഴ :ആലപ്പുഴയിൽ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി
തുമ്പോളി വികസന ജംഗ്‌ഷന് സമീപത്തുള്ള കാട് പിടിച്ച പറമ്പിലാണ് പെൺകുഞ്ഞിനെ ഉപേഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ആക്രി സാധനങ്ങൾ ശേഖരിക്കാനെത്തിയ അതിഥി തൊഴിലാളിയാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ട് നാട്ടുകാരെ വിവരമറിയച്ചത്.
കുഞ്ഞിനെ ബീച്ചിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group