അൽ മുക്‌താദിർ സ്വർണ്ണക്കടയ്ക്കെതിരായ പ്രചാരണം: നിയമനടപടി സ്വീകരിക്കുമെന്ന് ജിഡിജെഎംഎംഎ

Spread the love

തിരുവനന്തപുരം • അൽ മുക്താദിർ ജ്വല്ലറിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും ചിലർ നടത്തുന്ന കുപ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറി മാനുഫാക്ചറിങ് മർച്ചന്റ് അസോസിയേഷൻ (ജിഡിജെഎംഎംഎ) ട്രഷറർ നാസർ അൽ ഹാദി അറിയിച്ചു.

video
play-sharp-fill

കേന്ദ്രസർക്കാർ അനുശാസിക്കുന്ന നിബന്ധനകൾ പൂർണമായി പാലിച്ച് 916, HUID, BIS ആഭരണങ്ങൾ മാത്രമാണ് അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പ് വിൽക്കുന്നത്. ഈ ആഭരണങ്ങൾക്കെ ല്ലാം ആജീവനാന്ത വാറന്റിയും നൽകുന്നുണ്ട്.

0% പണിക്കൂലി എന്ന വിപ്ലവകരമായ ആശയം കേരളത്തിൽ ആദ്യമായി കൊണ്ടുവന്ന അൽ മുക്‌താദിർ ജ്വല്ലറിയുടെ നിലപാടിനെ തുടക്കത്തിലേ എതിർത്ത ചിലരാണ് പുതിയ ആരോപണത്തിന് പിന്നിലെന്ന് സംഘടന ആരോപിച്ചു. ഇത്തരം പ്രചാരണങ്ങൾ തള്ളിക്കളയണമെന്നും അഭ്യർഥിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group