
ഇടപ്പള്ളി: പോലീസ് കലാ സാഹിത്യ കൂട്ടായ്മയായ അക്ഷരദീപത്തിൻ്റെ രണ്ടാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്ക്കാരിക കേന്ദ്രത്തിൽ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ വച്ച് പ്രൊഫ.എം.കെ.സാനു മാസ്റ്റർ അവാർഡ് സമ്മാനിച്ചു.
കൊച്ചി സിറ്റി ഡി.സി.പി.ശ്രീ.സുദർശൻ I PS മുഖ്യാതിഥി ആയിരുന്നു.
ചീഫ് കോർഡിനേറ്റർ ശ്രീ.ജോസഫ് സാർത്തോയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ പോലീസ് ഉദ്യോഗസ്ഥരും സ്വഹത്യകാരന്മാരുമായ ശ്രീ.സുരേന്ദ്രൻ മങ്ങാട്, ശ്രീ.രജികുമാർതെന്നൂർ, ശ്രീ. രേഖാവെള്ളത്തൂവൽ എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group