
മുട്ടമ്പലം:എംഡി സെമിനാരി സ്കൂൾ റിട്ട. ടീച്ചർ അക്കാമ്മ ഡേവിഡ് മാത്തൻ ( അക്കാമ്മ ടീച്ചർ – 91) അന്തരിച്ചു. മുട്ടമ്പലം വട്ടക്കുന്നേൽ കിഴക്കേൽ കുടുംബാംഗം ആണ്.
ഭർത്താവ് പരേതനായ ഡേവിഡ് മാത്തൻ.
പൊതുദർശനം നാളെ ( 26 – 6 – 25 ) വ്യാഴം രാവിലെ 8 മുതൽ കലക്ട്രേറ്റ് വാർഡ് നേതാജി റോഡ് പേൾ ഗാർഡൻസിൽ സഹോദര പുത്രൻ റ്റിറ്റി അലക്സിൻ്റെ വസതിയിൽ. സംസ്കാരം 2 മണിക്ക് സി.എം.എസ് കോളേജ് സി.എസ്.ഐ സെമിത്തേരിയിൽ.