
കോട്ടയം : അഖിലേന്ത്യ ദൈവ സഭയും കോട്ടയും ചൈതന്യ സൂപ്പർ സ്പെഷാലിറ്റി ഐ കെയർ ഹോസ്പിറ്റലും ചേർന്ന് ഒരുക്കുന്ന സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും സെപ്റ്റംബർ 22 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ രണ്ടു മണി വരെ അഖിലേന്ത്യ ദൈവസഭ കമ്പകംതട്ട് ഇരവിനല്ലൂർ വെച്ച് നടത്തുന്നു. രജിസ്ട്രേഷന് വിളിക്കേണ്ട നമ്പർ 8086380241, 9656961532,9048364805