video
play-sharp-fill

എ കെ സിസി വല്ലകം യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാർ നടത്തി : എറണാകുളം എക്സൈസ് ഡെപ്യുട്ടി കമ്മിഷണർ ടി.എം. മജു ഉദ്ഘാടനം ചെയ്തു

എ കെ സിസി വല്ലകം യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാർ നടത്തി : എറണാകുളം എക്സൈസ് ഡെപ്യുട്ടി കമ്മിഷണർ ടി.എം. മജു ഉദ്ഘാടനം ചെയ്തു

Spread the love

വൈക്കം: എ കെ സിസി വല്ലകം യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാർ

നടത്തി.സെൻ്റ് മേരിസ് പള്ളി പരീഷ് ഹാളിൽ നടന്ന ലഹരി വിരുദ്ധ സെമിനാർ എറണാകുളം

എക്സൈസ് ഡെപ്യുട്ടി കമ്മിഷണർ ടി.എം. മജു ഉദ്ഘാടനം ചെയ്തു.എ കെസിസി പ്രസിഡൻ്റ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടോമിതമ്പിതറ അധ്യക്ഷത വഹിച്ചു.

എക്സൈസ് പ്രിവൻ്റീവ് ഓഫിസർ ഇ.വി. സിനോയ് ക്ലാസ് നയിച്ചു.

യോഗത്തിൽ വികാരി ഫാ.ടോണി കോട്ടയ്ക്കൽ, ജോസ് കടവിത്തറ,ബിജു ഒറ്റയിൽ തുടങ്ങിയവർ

പ്രസംഗിച്ചു.