
ഓൾ കേരള കാർപെൻ്റേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ ബോഡി ഓഗസ്റ്റ് 25ന് കോട്ടയത്ത്
കോട്ടയം : ഓൾ കേരള കാർപെൻ്റേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ ബോഡി കോട്ടയത്ത് സംഘടിപ്പിക്കുന്നു.
ഓഗസ്റ്റ് 25ന് കോട്ടയം ഗവണ്മെന്റ് റസ്റ്റ് ഹൗസിൽ ജില്ലാ – സംസ്ഥാന നേതാക്കന്മാർ പങ്കെടുക്കും.
രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകിട്ട് 4 വരെ നീണ്ടു നിൽക്കുന്ന പരിപാടിയിൽ സെമിനാർ, സംഘടന വിശതീകരണം, പൊതുസമ്മേളനം എന്നിവ നടക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :