
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയത്തെ ആകാശപാത പൊളിച്ചു മാറ്റുകയോ പണി പൂർത്തീകരിക്കുകയോ ചെയ്യണമെന്ന തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാറിന്റെ ഹർജിയിൻമേൽ ആകാശപാതയുടെ ബലം പരിശേധിക്കാൻ ഹൈക്കോടതി നിർദ്ദേശം
ആഗസ്റ്റ് 19,20,21,22 തീയതികളിൽ രാത്രി 10 മുതൽ രാവിലെ 6 വരെയാണ് ആകാശപാതയുടെ ബലം പരിശോധിക്കുന്നത്. പാലക്കാട് ഐഐടിയിലെ വിദഗ്ധരുടെ സംഘമാണ് പരിശോധനയ്ക്കായി എത്തിയത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group